ഓവര്‍സിയര്‍ നിയമനം

At Malayalam
0 Min Read

സമഗ്ര ശിക്ഷാ കേരളം പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നും ബി.ടെക്/ബി.ഇ സിവില്‍ എന്‍ജിനീയറിങ് ബിരുദവും ഒരു വര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും രണ്ട് ഫോട്ടോയും സഹിതം ഫെബ്രുവരി 16 ന് രാവിലെ പത്തിന് പറളി ബി.ആര്‍.സിയില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ടെത്തണമെന്ന് ജില്ല പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505995.
 

Share This Article
Leave a comment