ഐഎസ്ആർഒയ്ക്കു കീഴിൽ ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ആൻഡ് ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത
സയന്റിസ്റ്റ് എൻജിനിയർ (എംഇ എംടെക്/ എംഎസ്സി (എൻജിനിയറിങ്)/ എംഎസ്സി/ തത്തുല്യ പിജി). ടെക്നിക്കൽ അസിസ്റ്റന്റ് (എൻജിനിയറിങ് ഡിപ്ലോമ).സയന്റിഫിക് അസിസ്റ്റന്റ് (ബിഎസ്സി) ലൈബ്രറി അസിസ്റ്റന്റ് (ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പിജി/ തത്തുല്യം).
ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ (പത്താം ക്ലാസ്, ഐടിഐ/ എൻടിസി/ എൻഎസി (എൻസിവിടി). ഫയർമാൻ (പത്താം ക്ലാസ് ജയം/ തത്തുല്യം).
കുക്ക് (പത്താം ക്ലാസ് ജയം/ തത്തുല്യം, 5 വർഷ പരിചയം). ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ (പത്താം ക്ലാസ് ജയം/ തത്തുല്യം, 3-5 വർഷ പരിചയം).
www.ursc.gov.in