വാട്ടർ കണക്ഷൻ കട്ടാക്കുന്നത് ഫോണിൽ അറിയിക്കും

At Malayalam
0 Min Read

ബില്ലടയ്ക്കാത്തതിനാൽ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്ന വിവരം ഉപഭോക്താവിനെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 24 മണിക്കൂറിന് മുൻപ് ഫോണിലോ ഇതര മാർഗങ്ങളിലൂടെയോ ആകും അറിയിക്കുക.

Share This Article
Leave a comment