പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡിൽ 127 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി ഒൻപത് വരെ.
തസ്തികകൾ: മാനെജർ, ജനറൽമാനെജർ, ഡെപ്യൂട്ടി ജനറൽമാനെജർ, ചീഫ്മാനെജർ, അസിസ്റ്റന്‍റ്മാനെജർ, ഓഫീസർ (എൻജിനിയറിംഗ്, സിഎസ്, സിസി, എഫ് ആൻഡ് എ, എച്ച്ആർ, ഐടി, സെക്രട്ടേറിയൽ, രാജ്ഭാഷ, ലോ, സിഎസ്ആർ).
യോഗ്യത: ബിടെക്/എംടെക്/ ചാർട്ടേഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ്മാനെജ്മെന്‍റ് അക്കൗണ്ടൻസി/എംബിഎ/എംസിഎ/എൽഎൽബി/എംഎ. www.recindia.nic.in
ആർഇസി ലിമിറ്റഡിൽ മാനെജർ/ഓഫീസർ
Leave a comment
Leave a comment