ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍വായു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. https://agnipathvayu.cdac.in മുഖേന അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി ആറ്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയില്‍ ജനിച്ചവരാകണം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ അപേക്ഷിക്കാനാകൂ. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കുക.