തമിഴകത്തിന്റെ ധനുഷ് വേറിട്ട ഒരു കഥാപാത്രവുമായി എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. വമ്പൻ വിജയം നേടിയ ധനുഷ് ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ്. ഫെബ്രുവരിയിലാണ് ക്യാപ്റ്റൻ മില്ലര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.