അമല പോൾ അമ്മയാകുന്നു

At Malayalam
0 Min Read

അമ്മയാവാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് നടി അമല പോൾ. നിറവയർ ചിത്രം പങ്കുവച്ചുകൊണ്ടാണ് അമലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു.

താരങ്ങൾ അടക്കമുള്ളവർ അമലയ്ക്ക് ആശംസകളുമായി എത്തി. 2023 നവംബറിൽ ആണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഒഫ് സെയിൽസ് ആയി ജോലി നോക്കുകയാണ്..

Share This Article
Leave a comment