ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

At Malayalam
0 Min Read
India’s First Female Supreme Court Judge Justice Fathima Beevi Passes Away

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്. 96 വയസായിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവർണറുമായിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Share This Article
Leave a comment