ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് ജി.പ്രഭാകരൻ (70) വാഹനാപകടത്തിൽ മരണമടഞ്ഞു. ശനിയാഴ്ച വൈകീട്ട് ഒലവക്കോട് ജംഗ്ഷനിലായിരുന്നു അപകടം.ദി ഹിന്ദു പത്രത്തിന്റെ പാലക്കാട് മുൻ സ്പെഷൽ കറസ് പോണ്ടൻ്റും നിലവിൽ ടൈംസ് ഓഫ് ഇന്ത്യ ലേഖകനും ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റുമാണ്.