ദ്വാരപാലക ശില്പം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു, കാര്യങ്ങൾ സി പി ഐ എം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ

ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം…